Flipkart ദിവാലി സ്മാർട്ട് ഫോൺ ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

Flipkart ദിവാലി സ്മാർട്ട് ഫോൺ ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു
HIGHLIGHTS

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Vivo V9 (Pearl Black (Golden Line), 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .വിവോയുടെ ഈ ഫോൺ നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.വലിയ ഡിസ്‌പ്ലേയിൽ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Realme C1 (Mirror Black, 16 GB)  (2 GB RAM) എന്ന സ്മാർട്ട് ഫോൺ .റിയൽമിയുടെ  ഈ ഫോൺ നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഡ്യൂവൽ പിൻ ക്യാമറയിൽ ലെനോവോയുടെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം Lenovo K8 Plus (Venom Black, 32 GB)  (3 GB RAM).ലെനോവയുടെ ഈ ഫോൺ നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.മികച്ച പെർഫോമൻസിൽ 4 ജിബിയുടെ റാം കൂടാതെ തകർപ്പൻ സെൽഫി ക്യാമറയിൽ ഒപ്പോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാംOPPO F9 (Mist Black, 64 GB)  (4 GB RAM).ഒപ്പോയുടെ ഈ ഫോൺ നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5. റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ വാങ്ങിക്കാം Godrej 185 L Direct Cool Single Door 3 Star Refrigerator  (Galaxy Wine, R D 1853 PM 3.2 GXY WIN) എന്ന മോഡൽ .ങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo