20000MAhന്റെ കരുത്തിൽ പുറത്തിറങ്ങിയ 5 പവർബാങ്കുകൾ

20000MAhന്റെ കരുത്തിൽ പുറത്തിറങ്ങിയ 5 പവർബാങ്കുകൾ
HIGHLIGHTS

ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന പവർ ബാങ്കുകൾ ആണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ No cost EMI ലൂടെയും മറ്റു ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 പവർ ബാങ്കുകളുടെ  വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Flipkart SmartBuy 20000 mAh

ഫ്ലിപ്പ്കാർട്ടിന്റെ തന്നെ സ്വന്തം Flipkart SmartBuy 20000 mAh Power Bank (XS20LPB1 Poly) എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .20000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10000 mAhന്റെ ബാറ്ററിയിലും ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.MI PLUS GADZET 20000 mAh

ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് MI PLUS GADZET 20000 mAh Power Bank (MIPLUS-01, 3USBLEATHE ഇത് .20000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൂന്നു വ്യത്യസ്‍ത നിറങ്ങളിലും ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Ama 20000 mAh Power Bank

ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Ama 20000 mAh Power Bank (20K, Portable Battery Charger) ഇത് .20000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 10 ദിവസ്സത്തെ റിട്ടേൺ പോളിസിയും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

4.Philips 20000 mAh Power Bank

ബ്രാൻഡ് പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ Philips 20000 mAh Power Bank (DLP1720CV/97, Universal Power Pack) എന്ന മോഡലുകൾ നോക്കാവുന്നതാണ് .20000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൂന്നു വ്യത്യസ്‍ത നിറങ്ങളിലും ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Ambrane 20000 mAh Power Bank

ബ്രാൻഡ് പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ Ambrane 20000 mAh Power Bank (PP-205Black)  (Black, Lithium Polymer)എന്ന മോഡലുകൾ നോക്കാവുന്നതാണ് .370 g  ഭാരമാണ് ഈ പവർ ബാങ്കുകൾക്കുള്ളത് .20000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ രണ്ടു  വ്യത്യസ്‍ത നിറങ്ങളിലും ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo