ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 പവർ ബാങ്കുകൾ

Updated on 19-Sep-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ബാങ്ക് നൽകുന്ന ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച പവർ ബാങ്കുകളുടെ ലിസ്റ്റുകൾ നൽകിയിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Ambrane 10000mAh

10000mAhന്റെ കരുത്തിൽ Ambrane പുറത്തിറക്കിയ ഒരു മികച്ച പവർ ബാങ്ക് ആണ് Ambrane 10000mAh Lithium Polymer Power Bank (Capsule-10K, Black) ഇത് .ഇതേ മോഡലുകൾ തന്നെ ആമസോണിൽ നിന്നും 20,000 mahന്റെ ബാറ്ററി കരുത്തിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 370 gms ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .

2.Syska Power Port100

സിസ്കയുടെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Syska Power Port100 10000mAH Lithium-Ion Power Bank (Black) ഈ മോഡലുകൾ .ഓവർ ചാർജിങ് സംരക്ഷണം ഈ പവർ ബാങ്കുകൾക്ക് നൽകിയിരിക്കുന്നു .

3.Zinq Technologies Z10KI

10000mAhന്റെ കരുത്തിൽ Zinq  പുറത്തിറക്കിയ ഒരു മികച്ച പവർ ബാങ്ക് ആണ് Zinq Technologies Z10KI 10000mAH Lithium Ion Power Bank (Black) ഇത് .ഇതേ മോഡലുകൾ തന്നെ ആമസോണിൽ നിന്നും രണ്ടു വ്യത്യസ്ത നിറങ്ങളിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . LED ചാർജിങ് ഇൻഡികേറ്ററുകൾ ,LED ടോർച് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

4.Micromax 10400 mAh

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ 10400 mAhന്റെ ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയിരിക്കുനന് ഒരു പവർ ബാങ്ക് ആണ് Micromax 10400 mAh Power Bank (Black)(PBAPB1041BLA) ഇത് .ഇതേ മോഡലുകൾ തന്നെ ആമസോണിൽ നിന്നും രണ്ടു വ്യത്യസ്ത നിറങ്ങളിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .

5 .Lapguard LG514 10400mAH 

10400mAH ന്റെ ബാറ്ററി കരുത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് Lapguard LG514 10400mAH Lithium-Ion Power Bank (White) ഇത് .ഇതേ മോഡലുകൾ തന്നെ ആമസോണിൽ നിന്നും രണ്ടു വ്യത്യസ്ത നിറങ്ങളിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നങ്ങൾകൂടിയാണിത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :