Flipkart ൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന എയർ കണ്ടിഷനുകൾ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എസി ഓഫറിൽ
കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച എയർ കണ്ടിഷനുകളുടെ ലിസ്റ്റ് നോക്കാം .
MarQ by Flipkart 1.5 Ton 3 Star
ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കണ്ടീഷൻ ആണ് MarQ by Flipkart 1.5 Ton 3 Star Split Inverter AC – White (FKAC153SIAINC, Copper Condenser) ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ മോഡലുകൾക്ക് ഒപ്പം 10% ക്യാഷ് ബാക്ക് Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നതാണ് .3എ സി ആണിത് . സ്റ്റാർ സ്പ്ലിറ്റ് കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .
Voltas 1.5 Ton 3 Star Split AC
ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കണ്ടീഷൻ ആണ് Voltas 1.5 Ton 3 Star Split AC – White (183 DZZ (R-32), Copper Condenser) ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ മോഡലുകൾക്ക് ഒപ്പം 10% ക്യാഷ് ബാക്ക് Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നതാണ് .3 സ്റ്റാർ സ്പ്ലിറ്റ്എ സി ആണിത്. കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .
Whirlpool 1.5 Ton 3 Star Split AC
ഇപ്പോൾ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Whirlpool പുറത്തിറക്കിയ ഒരു എയർ കണ്ടീഷൻ ആണ് Whirlpool 1.5 Ton 3 Star Split AC – White, Grey (1.5T Magicool Elite Pro 3S COPR, Copper Condenser) ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ മോഡലുകൾക്ക് ഒപ്പം 10% ക്യാഷ് ബാക്ക് Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ No cost EMI
ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .
Godrej 1.5 Ton 3 Star Split AC
ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഗോദറേജ് പുറത്തിറക്കിയ ഒരു എയർ കണ്ടീഷൻ ആണ് Godrej 1.5 Ton 3 Star Split AC – White (GSC 18NTC3-WTA, Copper Condenser) ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ മോഡലുകൾക്ക് ഒപ്പം 10% ക്യാഷ് ബാക്ക് Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ No cost EMI ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .
Onida 1.5 Ton 3 Star Split Dual Inverter AC
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കണ്ടീഷൻ ആണ് ഒനിഡ പുറത്തിറക്കിയ Onida 1.5 Ton 3 Star Split Dual Inverter AC – White ഈ മോഡലുകൾ .ഈ മോഡലുകൾക്ക് ഒപ്പം 10% ക്യാഷ് ബാക്ക് Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ No cost EMI ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .