Flipkart റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

Updated on 20-Jan-2019
HIGHLIGHTS

ജനുവരി 20 മുതൽ ജനുവരി 22 വരെയാണ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ലഭിക്കുന്നത്

ഫ്ലിപ്പ്കാർട്ടിൽ തകർപ്പൻ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും ,വീട്ടുപകരണ ഉത്പന്നങ്ങളും ജനുവരി 20 മുതൽ ജനുവരി 22 വരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ലഭിക്കുന്നതാണ് .മറ്റു എക്സ്ട്രാ ഓഫറുകളും ഇതേ ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ലാഭിക്കുന്നതാണ് .DSLR ക്യാമറകളും കൂടാതെ പവർ ബാങ്കുകളും മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ലെനോവോ പുറത്തിറക്കിയ ഒരു മോഡലാണ് Lenovo Ideapad 330 Core i5 8th Gen – (8 GB/1 TB HDD/DOS/2 GB Graphics) 330-15IKB Laptop എന്ന മോഡൽ .ക്യാഷ് ബാക്കിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റൊരു ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് HP 15q Core i3 7th Gen – (4 GB/1 TB HDD/Windows 10 Home) 15q-ds0006TU Laptop എന്ന ലാപ്ടോപ്പ് .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

DSLR ക്യാമറകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Nikon D5300 DSLR Camera Body with Single Lens: AF-P DX NIKKOR 18-55 mm f/3.5-5.6G VR Kit എന്ന ക്യാമറകൾ .ഓഫറുകളിൽ ഈ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മറ്റൊരു മികച്ച ക്യാമറകളിൽ ഒന്നാണ് Canon EOS 1300D DSLR Camera Body with Single Lens: EF-S 18-55 IS II (16 GB SD Card + Carry Case)ഈ മോഡലുകൾ .കൂടാതെ പവർ ബാങ്കുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .മികച്ച പവർ ബാങ്കുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :