Flipkart ഡേ ഓഫർ ;14999 രൂപയുടെ റെഡ്മി നോട്ട് 5 പ്രൊ 12999 രൂപയ്ക്ക്

Flipkart ഡേ ഓഫർ ;14999 രൂപയുടെ റെഡ്മി നോട്ട് 5 പ്രൊ 12999 രൂപയ്ക്ക്
HIGHLIGHTS

തകർപ്പൻ ഓഫറുകളുമായി ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ തകർപ്പൻ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകളാണ് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ Redmi note 5 pro  എന്ന സ്മാർട്ട് ഫോൺ 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഇതിന്റെ വില 14999 രൂപയാണ് .എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയിലിൽ നിന്നും ഇത് 12999 രൂപയ്ക്ക് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo