Flipkart ബില്യൺ ഡേ ;വിവോ വി 9 യൂത്ത് 13990 രൂപയ്ക്ക്

Updated on 14-Oct-2018
HIGHLIGHTS

സ്പെഷ്യൽ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

 

സ്മാർട്ട് ഫോണുകളും മറ്റും വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും കുറച്ചു സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ക്യാഷ് ബാക്ക് എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ബില്യൺ ഡേ നടന്നുകൊണ്ടിരിക്കുകയാണ്.ഒക്ടോബർ 10 മുതൽ ഒക്ടോബർ 14വരെയാണ് ഡീൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ഏറ്റവും മികച്ച ഓഫറുകളിൽ എടുത്തു പറയേണ്ടത് വിവോയുടെ Vivo v9 Youth എന്ന സ്മാർട്ട് ഫോൺ ആണ് .

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് നിങ്ങൾക്ക് വിലക്കുറവിലും കൂടാതെ മറ്റു ഓഫറുകളിലും ഫ്ലിപ്പ്കാർട്ട് ബില്യൺ ഡേ ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :