Flipkart ബില്യൺ ഡേ ഓഫറുകൾ ;ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ ഇപ്പോൾ ?

Updated on 10-Oct-2018
HIGHLIGHTS

സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ തകർപ്പൻ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകളാണ് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ Redmi note 5 pro  എന്ന സ്മാർട്ട് ഫോൺ 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഫ്ലിപ്പ്കാർട്ടിലെ ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു .ഇന്ന് മുതൽ 14 തീയതിവരെ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഇതിന്റെ വില 14999 രൂപയാണ് .എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയിലിൽ നിന്നും ഇത് 12999 രൂപയ്ക്ക് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :