Ambraneന്റെ പവർ ബാങ്കുകൾ 499 രൂപമുതൽ വാങ്ങിക്കാം

Updated on 16-Jul-2019
HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 പവർ ബാങ്കുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 18 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഡേയ്‌സിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ SBI ക്രെഡിറ്റ് കാർഡുകൾ ;ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് പവർ ബാങ്കുകൾ  ആണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Ambrane 10000 mAh Power Bank

10000 mAhന്റെ കരുത്തിൽ Ambrane പുറത്തിറക്കിയ ഒരു മികച്ച പവർ ബാങ്ക് ആണ് Ambrane 10000 mAh Power Bank (P-1122, NA)  (White, Grey, Lithium-ion) ഇത് .മൂന്നു വ്യത്യസ്ത നിറങ്ങളിൽ ഇപ്പോൾ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇപ്പോൾ ഇതിനു ലഭിക്കുന്നുണ്ട് .

Flipkart SmartBuy 10000 mAh Power Bank

ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം പവർ ബാങ്കുകളിൽ ഒന്നാണ് Flipkart SmartBuy 10000 mAh Power Bank (XS10LPS Poly)  (Black, Lithium Polymer).sbi ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .10000 mAh ന്റെ കരുത്തിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

Ambrane 20000 mAh Power Bank

വലിയ കരുത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Ambraneന്റെ മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് Ambrane 20000 mAh Power Bank (PP-20)  (Black, Lithium Polymer) ഇത് .ഇപ്പോൾ വിവിധ ഓഫറുകളിൽ ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .20000mAhന്റെ ബാറ്ററികരുത്താണ് ഇതിനുള്ളത് .

Ambrane 10000mAh Power Bank

രണ്ടു വ്യത്യസ്ത നിറങ്ങളിൽ Ambrane പുറത്തിറക്കിയിരിക്കുന്ന ഒരു പവർ ബാങ്ക് ആണ് Ambrane 10000 mAh Power Bank (PP-11)  (Black, Lithium Polymer).ബ്ലാക്ക് കൂടാതെ റെഡ് എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Syska 10000 mAh Power ബാങ്ക്

സിസ്കയുടെ ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Syska 10000 mAh Power Bank (P1001-WH)  (White, Lithium Polymer) ഈ മോഡലുകൾ .Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :