ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോണും കൂടാതെ ഫ്ലിപ്പ്കാർട്ടും മികച്ച ഓഫറുകളായി തിരിച്ചു എത്തുന്നു .ആമസോണിൽ ജൂലൈ 26 നു ആണ് ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിക്കുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ജൂലൈ 25 മുതൽ ജൂലൈ 29 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തുന്നു .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തുന്നത് .ഓൺലൈൻ ഷോപ്പുകളിൽ ഓഫറുകൾക്ക് കേന്ദ്ര സർക്കാരുകൾ നിയന്ത്രണം കൊണ്ടുവന്നിരുന്നു .എന്നാൽ ഇപ്പോൾ ആമസോണിൽ വീണ്ടും ഓഫറുകളുമായി എത്തുന്നു .ആമസോണിൽ പ്രൈം ഡേ ഓഫറുകളാണ് ജൂലൈ മാസസത്തിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളുടെ ന്യൂ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ് .
കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .HDFC ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .