പുതിയ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് മില്യൺ സെയിൽ

Updated on 20-Sep-2017
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലെ ബിഗ് മില്യൺ സെയിലിൽ 21സെപ്റ്റംബർ മുതൽ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് മികച്ച വിലക്കുറവാണ് അനുഭവപ്പെടുന്നത് .സെപ്റ്റംബർ 21 മുതൽ ഇവിടെ കൊടുത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .ഇവിടെ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസിലാക്കാം .

 

Moto C Plus

വില : 6999 രൂപ 
ഡീൽ വില :5999 രൂപ 

മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ്  ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് 4000mAh ബാറ്ററി ലൈഫ് ആണുള്ളത് .

 

Panasonic P85

വില : 6499 രൂപ 
ഡീൽ വില :4999 രൂപ 

പാനാസോണിക്കിന്റെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത് .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഈ  സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷത ഇതിന്റെ 8 മെഗാപിക്സലിന്റെ ക്യാമെറായാണ് .

SWIPE ELITE SENSE 

വില : 8199  രൂപ 

ഡീൽ വില :5999 രൂപ 

SWIPE ELITE SENSE ഇപ്പോൾ ൫൯൯൯ രൂപയ്ക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് 

Xolo ERA 1X

വില : 4999 രൂപ 
ഡീൽ വില :3999 രൂപ 

Xolo ERA 1X ഈ മോഡൽ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത് 

iVoomi Me3

MRP: Rs 6,800
Deal price: Rs 4,499

 3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണിനു നൽകിയിരിക്കുന്നത് 

iVoomi Me3s

MRP: Rs 7,800
Deal price: Rs 5,999

5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :