digit zero1 awards

തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് എത്തി

തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്  എത്തി

സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 24 വരെ ഫ്ലിപ്പ്കാർട്ടിൽ ,Samsung Galaxy S7, Huawei P9വിലക്കുറവിൽ. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ഫോണുകൾ വമ്പൻ വിലക്കുറവിൽ വാങ്ങിക്കാനാകുന്നു .

Huawei P9 (Mystic Silver, 32 GB) (3 GB RAM), വഴി വാങ്ങിക്കാം ,വില 14,999

അതായത് സെപ്റ്റംബർ 20  മുതൽ  സെപ്റ്റംബർ 24 വരെയുള്ള കാലയളവുകളിൽ നിങ്ങൾ ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ മികച്ച വിലക്കുറവിൽ നിങ്ങൾക്ക് സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാനാകുന്നു .ഇവിടെ നിങ്ങൾക്ക് ലഭിക്കുന്ന കുറച്ചു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .

ഇപ്പോൾ നമ്മൾ ഓൺലൈൻ ഷോപ്പുകളിൽ ആദ്യം നോക്കുന്നത് സ്മാർട്ട് ഫോണുകളുടെ വിലക്കുറവാണ് ,മറ്റു ഷോപ്പുകളിൽ നിന്നും എത്ര രൂപ ഈ ഓൺലൈൻ ഷോപ്പിൽ വിലക്കുറവുണ്ട് എന്നിങ്ങനെ നോക്കിയതിനു ശേഷം മാത്രമേ നമ്മൾ ഉത്പന്നങ്ങൾ വാങ്ങിക്കുകയുള്ളു .അതിനു ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്ന ഈ പുതിയ ഓഫറുകൾ .

നാളെമുതൽ ആരംഭിക്കുന്ന ഈ ഓഫറുകൾ സെപ്റ്റംബർ 24 തീയതി വരെയാണ് നടക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് സാംസങ്ങ് ഗാലക്സി S7 ന്റെ വിലയാണ് .നാളെ മുതൽ സെപ്റ്റംബർ 24 വരെ സാംസങ്ങിന്റെ ഗാലക്സി s 7 നിങ്ങൾക്ക് 27990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

 

അതുകൂടാതെ 3000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .5.1 ഇഞ്ചിന്റെ Quad HD Super AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4GB RAM, 32GB സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ZTE Blade A2 Plus (Grey, 32 GB) (4 GB RAM), വഴി വാങ്ങിക്കാം ,വില 7,999

അത് കൂടാതെ Huawei P9 ,honor 8 എന്നി മോഡലുകൾക്കും വിലക്കുറവാണ് അനുഭവപ്പെടുന്നത് .അതുകൂടാതെ  Panasonic's Eluga Ray 700 ,Panasonic's Eluga Ray 700  എണ്ണിമോഡലുകൾക്കും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കാവുന്നതാണ് .Huawei P9 ഉൾപ്പടെയുള്ള സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Smartron srt.phone (Titanium Gray, 64 GB) (4 GB RAM), വഴി വാങ്ങിക്കാം ,വില 8,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo