digit zero1 awards

ഫ്ലിപ്പ്കാർട്ടിലെ മികച്ച 20 ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലെ മികച്ച 20 ഓഫറുകൾ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് മില്യൺ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .അതിലെ പ്രധാനപ്പെട്ട കുറച്ചു ഓഫറുകൾ ഇവിടെ

 

ഇപ്പോൾ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റിൽ നിന്നും വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് മില്യൺ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ് .സെപ്റ്റംബർ 24 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന 20 ഉത്പന്നങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ്  പരിശോധിക്കാവുന്നതാണ് .

Google Chromecast  Rs.2799 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

HP 15.6 ഇഞ്ചിന്റെ ലാപ്ടോപ്പ് ബാഗ്  ഇവിടെനിന്നും 370 രൂപയ്ക്ക്   വാങ്ങിക്കാവുന്നതാണ് 

Dell 16 inch Laptop ബാഗ്  ഇവിടെനിന്നും 429  രൂപയ്ക്ക്   വാങ്ങിക്കാവുന്നതാണ് 

Lenovo 15.6 inch   Laptop ബാഗ് ഇവിടെനിന്നും  420  രൂപയ്ക്ക്   വാങ്ങിക്കാവുന്നതാണ് 

Fastrack Reflex Smart വാച്ച് ഇവിടെനിന്നും   1381  രൂപയ്ക്ക്   വാങ്ങിക്കാവുന്നതാണ് 

Fossil Marshall Smoke വാച്ച്  ഇവിടെനിന്നും 9,995 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Lenovo HW01 സ്മാർട്ട് ബാൻഡ്  1,599 രൂപയ്ക്ക് നിങ്ങൾക്ക് ഇവിടെനിന്നുംവാങ്ങിക്കാവുന്നതാണ് 

Philips IN- HTL1041 സൗണ്ട് ബാർ 4,999 രൂപയ്ക്ക് നിങ്ങൾക്ക് ഇവിടെനിന്നുംവാങ്ങിക്കാവുന്നതാണ് 

F&D E200 Portable  സ്പീക്കർ 849 രൂപയ്ക്ക്  നിങ്ങൾക്ക് ഇവിടെനിന്നുംവാങ്ങിക്കാവുന്നതാണ് 

Sony 2.4 amp കാർ ചാർജർ 399 രൂപയ്ക്ക്  നിങ്ങൾക്ക് ഇവിടെനിന്നുംവാങ്ങിക്കാവുന്നതാണ് 

Flipkart SmartBuy കാർ ചാർജർ 349 രൂപയ്ക്ക്  നിങ്ങൾക്ക് ഇവിടെനിന്നുംവാങ്ങിക്കാവുന്നതാണ് 

കാർ ബ്ലൂടൂത്ത്  199 രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ് 

Enew Two Wheeler കവർ ബൈക്ക്  99 രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ് 

Godrej എയർ പെർഫ്യൂം  199 രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ് 

Vega ഹെൽെമറ്റ്  623 രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ് 

Royal Enfield  ഹെൽെമറ്റ്  1923 രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ്  

Studds Marshall ഹെൽെമറ്റ്  832  രൂപയ്ക്ക് ഇവിടെ നിന്നുംവാങ്ങിക്കാവുന്നതാണ്  

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo