ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി ഉടൻ വരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .
ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വിവരങ്ങൾ ഇപ്പോൾ മെൻഷൻ ചെയ്തിരിക്കുന്നു .സെപ്റ്റംബർ 23 മുതൽ ആണ് ആരംഭിക്കുന്നത് .ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ബാങ്ക് നൽകുന്ന വാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .
ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതായത് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
കൂടാതെ നോ കോസ്റ്റ് EMI & എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഈ ബിഗ് ബില്യൺ ഓഫറുകളിലൂടെ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ഹെഡ് ഫോണുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറേറ്ററുകൾ .AC ,കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .