ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 വാഷിംഗ് മെഷിനുകൾ

Updated on 17-Jul-2019
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 18 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഡേയ്‌സിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ SBI ക്രെഡിറ്റ് കാർഡുകൾ ;ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് വാഷിംഗ് മെഷിനുകൾ ആണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Midea 6.5 kg Fully Automatic

6.5 kg ഫുള്ളി ഓട്ടോമാറ്റിക്കിൽ പുറത്തിറക്കിയിരിക്കുന്ന ഒരു നല്ല വാഷിംഗ് മെഷിൻ ആണ്  Midea 6.5 kg Fully Automatic Top Load Washing Machine White, Grey ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും കൂടാതെ,Axis Bank Buzz ക്രെഡിറ്റ് കാർഡ് , 10 ശതമാനം SBI ബാങ്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Mitashi 5.8 kg Fully Automatic

ഇപ്പോൾ 5.8 kgയിൽ ഫുള്ളി ഓട്ടോമാറ്റിക്കിൽ പുറത്തിറക്കിയിരിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Mitashi 5.8 kg Fully Automatic Top Load Washing Machine Grey ഇത് . ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും കൂടാതെ,Axis Bank Buzz ക്രെഡിറ്റ് കാർഡ് , 10 ശതമാനം SBI ബാങ്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Koryo 6.2 kg Fully Automatic

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 6.2 kg ഇത് ഫുള്ളി ഓട്ടോമാറ്റിക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Koryo 6.2 kg Fully Automatic Top Load Washing Machine Grey ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും കൂടാതെ,Axis Bank Buzz ക്രെഡിറ്റ് കാർഡ് , 10 ശതമാനം SBI ബാങ്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Samsung 6.2 kg Fully Automatic

സാംസങ്ങിന്റെ ഒരു ബ്രാൻഡ് വാഷിംഗ് മെഷിൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ Samsung 6.2 kg Fully Automatic Top Load Washing Machine Grey വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6.2 കൂടാതെ 6.5 കിലോയിൽ രണ്ടു മോഡലുകളാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും കൂടാതെ,Axis Bank Buzz ക്രെഡിറ്റ് കാർഡ് , 10 ശതമാനം SBI ബാങ്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Whirlpool 6.5 kg Fully Automatic Top

വേൾപൂളിന്റെ ഒരു മികച്ച വാഷിംഗ് മെഷിനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Whirlpool 6.5 kg Fully Automatic Top Load Washing Machine Grey മോഡലാണിത് .മൂന്നു വ്യത്യസ്ത നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും കൂടാതെ,Axis Bank Buzz ക്രെഡിറ്റ് കാർഡ് , 10 ശതമാനം SBI ബാങ്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :