ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഓഫർ ;16999 രൂപയ്ക്ക് വൺപ്ലസ് ടിവി
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഓഫർ പെരുമഴ
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് സേവിങ്സ് ഡേയ്സ് ഇതാ ആരംഭിച്ചിരിക്കുന്നു
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് സേവിങ്സ് ഡേയ്സ് വീണ്ടും ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിവ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 21 വരെയാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് ലഭിക്കുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
10 ശതമാനം ക്യാഷ് ബാക്കിൽ ഇപ്പോൾ OnePlus Y Series 80 cm (32 inch) ടിവി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .16999 രൂപയാണ് ഈ ടെലിവിഷനുകൾക്ക് വിപണിയിൽ വില വരുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ Netflix|Prime Video|Disney+Hotstar കൂടാതെ Youtube അടക്കമുള്ള സർവീസുകൾ ഇതിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .
അതുപോലെ തന്നെ OnePlus Y Series 100 cm (40 inch) Full HD LED Smart Android TV ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22499 രൂപയാണ് ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് .ഈ ടെലിവിഷനുകളും ഇപ്പോൾ ക്യാഷ് ബാക്കിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ OnePlus Y Series 108 cm (43 inch) Full HD LED Smart Android TV എന്ന ടെലിവിഷനുകളും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺപ്ലസിന്റെ മൂന്നു മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .