ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഓഫറിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ ഇതൊക്കെയാണ്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഓഫറിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ ഇതൊക്കെയാണ്
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട്

അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

Split Inverter AC's ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച സ്പ്ലിറ്റ് ഇൻവെർട്ടർ Ac   ലിസ്റ്റ് നോക്കാം .

MarQ by Flipkart 1.5 Ton 3 Star Split Inverter AC

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എ സി ആണ് MarQ by Flipkart 1.5 Ton 3 Star Split Inverter AC – White  (FKAC153SIAINC, Copper Condenser) ഈ മോഡലുകൾ .HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

Samsung 1.5 Ton 5 Star 

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എ സി ആണ് Samsung 1.5 Ton 5 Star Split Triple Inverter Dura Series AC – White  (AR18TV5HLTUNNA/AR18TV5HLTUXNA, Alloy Condenser) ഈ മോഡലുകൾ .HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Voltas 1.5 Ton 3 Star

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എ സി ആണ് Voltas 1.5 Ton 3 Star Split Inverter AC – White  (183 VCZJ (R 32), Copper Condenser) ഈ മോഡലുകൾ .HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

LG 1.5 Ton 5 Star 

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എ സി ആണ് LG 1.5 Ton 5 Star Split Dual Inverter AC – White  (KS-Q18ENZA, Copper Condenser)ഈ മോഡലുകൾ .HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Voltas 1.2 Ton 3  Star 

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എ സി ആണ് Voltas 1.2 Ton 3 Star Split Inverter AC – White  (153V DZV (R32), Copper Condenser) ഈ മോഡലുകൾ .HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo