ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും സേവിങ്സ് ഡേയ്സ്
ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇതാ തകർപ്പൻ ഓഫറുകൾ എത്തുന്നു .ദീപാവലി ഓഫറുകൾക്ക് ശേഷം ഇതാ ബിഗ് സേവിങ്സ് ഡേയ്സ് ഓഫറുകൾ വീണ്ടും ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു .മികച്ച ഡീലുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓഫർ കൂടിയാണിത് .
ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് ഉപഭോക്താക്കൾക്ക് ബിഗ് സേവിങ്സ് ന്യൂ ഇയർ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ അടക്കമുള്ള ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ബിഗ് സേവിങ്സ് ഡേയ്സ് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒരു ദിവസ്സം മുൻപേ തന്നെ ഈ ഓഫറുകൾ ലഭ്യമാക്കുന്നതാണ് .അതായത് ഡിസംബർ 15 നു തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിച്ചുതുടങ്ങുന്നതാണ് .
മറ്റൊരു പ്രധാന ഓഫറുകൾ നൽകുന്നത് SBI ബാങ്ക് ആണ് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് ഡീലുകൾ ലഭ്യമാകുന്നത് .ഒരു ദിവസ്സം മുൻപേ പ്ലസ് മെമ്പറുകൾക്കും ലഭിക്കുന്നതാണ് .