ഫ്ലിപ്പ്കാർട്ടിലേയും ,ആമസോണിലെയും ഇന്നത്തെ പ്രധാന ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലേയും ,ആമസോണിലെയും ഇന്നത്തെ പ്രധാന ഓഫറുകൾ
HIGHLIGHTS

മോട്ടോയുടെയും ലെനോവയുടെയും മോഡലുകൾ വാങ്ങിക്കാം

 

ഇന്ന് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും അതുപോലെതന്നെ ഫ്ലിപ്പ്കാർട്ടിലും മികച്ച ഓഫറുകളാണ് ഉത്പന്നങ്ങൾക്ക് നൽകിയിരിക്കുന്നത് .അതിൽ എടുത്തുപറയുന്നത് മോട്ടോയുടെയും ,ലെനോവോയുടെയും ,സ്മാർട്ട് ഫോണുകളാണ് .ഇന്നത്തെ ഓൺലൈൻ ഷോപ്പുകളിലെ പ്രധാന ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

12 മെഗാപിക്സലിന്റെ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ മോഡലായിരുന്നു Moto Z2 Play (Lunar Grey, 64GB, 4GB RAM).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

3 ജിബിയുടെ റാംമ്മിൽ മോട്ടോ പുറത്തിറക്കിയ മോഡലാണ് Moto E4 Plus (Iron Gray, 32 GB)  (3 GB RAM).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Moto G5s Plus (Lunar Grey, 64GB).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

വലിയ ഡിസ്‌പ്ലേയിൽ 4 ജിബിയുടെ റാംമ്മിൽ ഷവോമി പുറത്തിറക്കിയ മോഡലാണ് Mi Max 2 (Black, 64 GB)  (4 GB RAM).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ലെനോവയുടെ ഒരു തകർപ്പൻ ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo IP 320-15IKB ideapad 320 (80XL03MMIN) Core i5 (7th Gen) .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Metal Gear Solid V: Ground Zeroes (PS4) ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഏസറിന്റെ 8th ജനറേഷൻ ലാപ്ടോപ്പുകളിൽ ഒന്നാണ് ACER A515-51G-58GJ ( INTEL CORE I5- 8250U /8TH GEN / 4GB DDR4 RAM / 1TB HDD ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ hp പുറത്തിറക്കിയ ഒരു ലാപ്ടോപ്പാണ് HP 15 Core i3 6th Gen – (4 GB/1 TB HDD/Windows 10 Home) 15Q-bu013TU Laptop.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

സോണിയുടെ ഒരു ബഡ്‌ജെക്റ്റ് led ടെലിവിഷൻ ആണ് Sony 59.9 cm (24 inch) WXGA LED TV  (BRAVIA KLV-24P413D).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Lloyd 1.5 Ton 3 Star BEE Rating 2017 Split AC  ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo