ഫ്ലിപ്പ്കാർട്ട് ന്യൂ ഇയർ 2018 ഓഫറുകൾക്ക് ഇന്ന് തുടക്കം

ഫ്ലിപ്പ്കാർട്ട് ന്യൂ ഇയർ 2018  ഓഫറുകൾക്ക് ഇന്ന് തുടക്കം
HIGHLIGHTS

ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ

 

ഫ്ലിപ്പ് കാർട്ടിൽ ഇന്ന് മുതൽ ന്യൂ ഇയർ ഓഫറുകൾക്ക് തുടക്കംകുറിക്കുന്നു .2018 ൽ മികച്ച ഓഫറുകളോടെയാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടിത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

 

 

ഷവോമിയുടെ രണ്ടു മോഡലുകളാണ് ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നത് .ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  4 ജിബിയുടെ റാംമ്മിൽ Redmi Note 4 (Black, 64 GB)  (4 GB RAM)എന്ന മോഡൽ 

കൂടാതെ കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങിയ Mi A1 (Black, 64 GB)  (4 GB RAM) എന്നി മോഡലുകൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

അതുകൂടാതെ മോട്ടോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Moto G5 Plus (Fine Gold, 32 GB)  (4 GB RAM) ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Panasonic Eluga A3 (Mocha Gold, 16 GB)  (3 GB RAM) വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Lenovo K8 Plus (Venom Black, 32 GB)  (3 GB RAM) വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Infinix Hot 4 Pro (Magic Gold, 16 GB)  (3 GB RAM)  വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ OPPO F3 Plus (Black, 64 GB)  (6 GB RAM) വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

2ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Samsung Galaxy J3 Pro (Gold, 16 GB)  (2 GB RAM)വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

 

 

3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Samsung Galaxy On Nxt (Gold, 64 GB)  (3 GB RAM) വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

2  ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Moto C Plus (Starry Black, 16 GB)  (2 GB RAM)വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo