ഫ്ലിപ്പ്കാർട്ടിൽ “ജൂലൈ” ആദ്യവാരത്തിൽ പ്രധാന ഓഫറുകൾ

Updated on 03-Jul-2017
HIGHLIGHTS

299 രൂപമുതൽ Trimmer,സോണിയുടെ പെൻഡ്രൈവുകൾ 400 രൂപമുതൽ ,500 രൂപമുതൽ Women's Kurti

ഫ്ലിപ്പ്കാർട്ടിൽ ജൂലൈ ആദ്യവാരത്തിൽ ഓഫറുകൾ പരിശോധിക്കാം .ട്രിമ്മറുകൾ ,ലേഡീസ് ഡ്രസ്സ് ,ബ്രാൻഡ് പെൺ ഡ്രൈവുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ് .

2899 രൂപവിലയുള്ള  Amkette Evo Pro 2 for Android Gamepad 2,499 രൂപയ്ക്ക് ഇന്ന് വാങ്ങിക്കാവുന്നതാണ് 

Amkette Evo Pro 2 for Android Gamepad (Black), വഴി വാങ്ങിക്കാം ,വില 2,499

999 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന Style N Shades Casual Solid Women's Kurti  545 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Style N Shades Casual Solid Women's Kurti (Blue), വഴി വാങ്ങിക്കാം ,വില 545

Sony Micro Vault 16 GB Pen Drive  439 രൂപയ്ക്ക് ഇന്ന് വാങ്ങിക്കാവുന്നതാണ് 

Sony Micro Vault USM16GR 16 GB Pen Drive (White), വഴി വാങ്ങിക്കാം ,വില 439

Fastrack NG38003PP08 Analog Watch – For Men & Women 850 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Fastrack NG38003PP08 Analog Watch – For Men & Women, വഴി വാങ്ങിക്കാം ,വില 850
999 രൂപ വിലവരുന്ന Nova NHT 1045 B Trimmer For Men 299 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Nova NHT 1045 B Trimmer For Men (Blue), വഴി വാങ്ങിക്കാം ,വില 299

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :