5000mAh ന്റെ പോക്കറ്റിൽ കൊണ്ടുനടയ്ക്കാവുന്ന മൊബൈൽ പവർ ബാങ്ക്

Updated on 20-Mar-2018
HIGHLIGHTS

പോക്കറ്റിൽ കൊണ്ടുനടയ്ക്കാവുന്ന മൊബൈൽ പവർ ബാങ്ക്

2018 ന്റെ ആദ്യം വിപണിയിൽ പുറത്തിറങ്ങിയ  മറ്റൊരു ഉത്പന്നമാണ് ഫിംഗർ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയർലെസ്സ് ചാർജിങ് പവർ ബാങ്ക് ആണ് .

കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോർട്ടബിൾ ചാർജർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

 

നിങ്ങളുടെ സ്മാർട്ട്ഫോണിനായി ഒരു പുതിയ പോർട്ടബിൾ ചാർജിംഗ് 

ഫിംഗർ പൗ എന്നുപറയുന്ന പോർട്ടബിൾ  പവർ ബാങ്ക് 
ചാർജിങ്  ആണിത് 

എല്ലാത്തരത്തിലുള്ള സ്മാർട്ട് ഫോണുകളിലും ഇത് 
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് 

15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ  പോർട്ടബിൾ 
പവർ ബാങ്കിനുള്ളത് 

30 മിനുട്ട് കൊണ്ട് ഐ ഫോൺ 8 25% ബാറ്ററി ചാർജ് 
ചെയ്യുവാൻ സാധിക്കുന്നു 

ഈ പോർട്ടബിൾ പവർ ബാങ്ക് നിങ്ങൾക്ക് 9 മണിക്കൂർ വരെ ബാറ്ററി 
ബാക്ക് ആപ്പ് നൽകുന്നതാണ് 

5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത് 

ഇതിന്റെ വില ഏകദേശം  1,859 രൂപയ്ക്ക് അടുത്തുവരും 
എന്നാണ് സൂചനകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :