വാട്ട്സ് ആപ്പ് ഡ്യൂപ്ലിക്കേറ്റിനെ തിരിച്ചറിയുക

Updated on 11-Nov-2017
HIGHLIGHTS

ഗൂഗിൾ പ്ലേയ് സ്റ്റോറിൽ പുതിയ വ്യാജൻ

 

പലതരത്തിലുള്ള വ്യാജനെ നമ്മൾ കണ്ടിട്ടുണ്ട് .എന്നാൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ആണ് ഗൂഗിൾ പ്ലൈ സ്റ്റോറിൽ കണ്ടത് .എന്നാൽ ഈ വ്യാജനെ 50000 മുകളിൽ ഡൗൺലോഡിങ്ങ് നടത്തിയതായി കണ്ടെത്തി .ഒറിജിനൽ വാട്ട്സ് ആപ്പ് ആകട്ടെ 1 ബില്യൺ ഡൗൺലോഡ് നടന്നു കഴിഞ്ഞു .

എന്നാൽ വ്യാജനിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് എന്ന് കരുതുന്നു .നമ്മളുടെ ഡാറ്റ ,മറ്റു വിവരങ്ങളും എടുക്കുവാൻ ഈ വ്യാജ വാട്ട്സ് ആപ്പിന് കഴിയും എന്നാണ് കരുതുന്നുണ്ട് .

അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർ അത് ഒർജിനൽ ആണോ അല്ലയോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ് .കഴിഞ്ഞ ദിവസ്സമാണ്‌ ഇത് റിപ്പോർട്ട് ചെയ്തത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :