10000 രൂപവരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നു ഈ സ്മാർട്ട് ഫോണുകൾക്ക്

10000 രൂപവരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നു ഈ സ്മാർട്ട്  ഫോണുകൾക്ക്
HIGHLIGHTS

ആമസോണിൽ സാംസങ്ങ് ഡേ ഓഫറുകൾ ആരംഭിച്ചു

ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ മികച്ച ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്കാണ് ഇപ്പോൾ ഓഫറുകൾ ഇട്ടിരിക്കുന്നത് .അതുകൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.സാംസങ്ങിന്റെ ഒരു മികച്ച ഫോൺ  4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറക്കിയ സ്മാർട്ട് ഫോൺ Samsung Galaxy On7 Prime (Black, 4GB RAM + 64GB Memory).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.16 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും പുറത്തിറക്കിയ ഒരു മോഡലാണ് Samsung Galaxy A6 (Black, 32GB) with Offers.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.13 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും പുറത്തിറക്കിയ ഒരു മോഡലാണ് Samsung Galaxy J6 (Black, 32GB) ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. 6 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Samsung Galaxy A8+ (Black, 6GB RAM + 64GB Memory).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ 8500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.16MP+5MPമെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും പുറത്തിറക്കിയ ഒരു മോഡലാണ് Samsung Galaxy A6 Plus (Blue, 64GB) with Offersഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ 10500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

6.64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 16+5MP  ഡ്യൂവൽ പിൻ ക്യാമറയിലും സാംസങ്ങ് പുറത്തിറക്കിയ ഒരു മോഡലാണ് Samsung Galaxy J8 (Black, 64GB).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo