Byton ഇലട്രിക്ക് കാറുകൾ പുറത്തിറക്കുന്നു ,28 ലക്ഷം മുതൽ ?
പുതിയ ചൈനീസ് ഇലട്രിക്ക് കാറുകൾ
ഇലട്രിക്ക് കാറുകളുടെ കൂട്ടത്തിലേക്കു പുതിയ ടെക്ക്നോളജിയുമായി Byton എത്തുന്നു .പുതിയ ev മോഡലുകളാണ് പുതിയതരം സാങ്കേതിക ഇലട്രിക്ക് സംവിധാനത്തോടെ വിപണിയിൽ എത്തുന്നത് .
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .കാലത്തിനു അനിവാര്യമായ സവിശേഷതകളോടെയാണ് Byton ഇലട്രിക്ക് കാറുകൾ ചൈനീസ് വിപണിയിൽ എത്തുന്നത് ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു .
സവിശേഷതകൾ
ചൈനീസ് കാർ കമ്പനിയായ Byton പുറത്തിറക്കുന്നു
പുതിയ തരത്തിലുള്ള ഇലട്രിക്ക് കാറുകൾ
ഇതിന്റെ വിലവരുന്നത് ഏകദേശം
$45,000 അടുത്താണ്
അതായത് ഇന്ത്യൻ വിപണിയിൽ ഇതിനു
28 ലക്ഷം രൂപ വിലവരും
ഇതിൽ പുതിയറ്റ തരത്തിലുള്ള ഡ്രൈവിംഗ്
ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്
രണ്ടു തരത്തിലുള്ള EV മോഡലുകൾ വിപണിയിൽ എത്തുന്നു
അതിൽ ഒരു മോഡലിന് 71 kWh ബാറ്ററി ലൈഫും
രണ്ടാമത്തേതിന് 95 kWh ബാറ്ററി ലൈഫും ആണുള്ളത്
150 സ്പീഡ് വരെ ഇതിൽ സാധിക്കുന്നു
ഫാസ്റ്റ് ചാർജിങ് ആണ് ഇതിനുള്ളത്
പുതിയ ടെക്നോളജിയിൽ ഉള്ള സ്റ്റിയറിങ് ആണ്
ഇതിനു നൽകിയിരിക്കുന്നത്
ഇതിൽ പാസ്സഞ്ചറുകൾക്ക് ഉപയോഗിക്കുവാൻ
പുതിയ ഫേസിങ് ടെക്നോളജി ഉപയോഗിക്കുന്നു .
അത് കൂടാതെ പുതിയ Byton Life' ,കൂടാതെ മറ്റു ആപ്ലികേഷനുകൾ ,
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
2019 ൽ ഇത് ചൈന വിപണിയിലും കൂടാതെ 2020 ൽ മറ്റു രാജ്യങ്ങളിലും
ഇത് എത്തുന്നതാണ് .