Samsung Galaxy E7 വെറും 4799 രൂപയ്ക്ക് ,കൂടെ ഡിജിറ്റ് കൂപ്പൺ കോഡ്

Samsung Galaxy E7 വെറും 4799 രൂപയ്ക്ക് ,കൂടെ ഡിജിറ്റ് കൂപ്പൺ കോഡ്
HIGHLIGHTS

Refurbished ഉത്പന്നങ്ങൾ ebay യിൽ നിന്നും ,ഡിജിറ്റ് മലയാളം നൽകുന്നു 8% അധികം കിഴിവ് സ്മാർട്ട്

 

സ്മാർട്ട് ഫോണുകൾ,ലാപ്‌ടോപ്പുകൾ സ്പീക്കറുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ മറ്റൊരു ഓപ്‌ഷൻകൂടി ഉണ്ട് .Refurbished ഉത്പന്നങ്ങൾ  വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആയ ഈ ബേയിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
 
ഇപ്പോൾ  വാങ്ങിക്കുന്ന ഉത്പന്നങ്ങളിൽ ഇ ബേ ഓഫറുകൾ കൂടാതെ ഡിജിറ്റ് നൽകുന്നു 8% അധികം ഡിസ്‌കൗണ്ട് .അതിന്നായി ഉപഭോതാക്കൾ Coupon code: DIGITREFB8 ഉപയോഗിക്കാവുന്നതാണ് .3500 രൂപയ്ക്ക് മുകളിൽ വാങ്ങിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രം .

Note :ഉത്പന്നങ്ങളുടെ വില ദിവസേന മാറിക്കൊണ്ടിരിക്കുന്നു 

സോണിയുടെ ഒരു ബ്രാൻഡ് ഹെഡ് ഫോൺ ആണിത് .Sony MDR-ZX110 On-Ear Stereo Headphones നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

JBL ബ്രാൻഡ് പുറത്തിറക്കിയ  ഏറ്റവും പുതിയ  ഒരു ഹെഡ് ഫോൺ ആണിത് JBL C300SI On-Ear Dynamic Wired Headphones.നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

ഫിലിപ്സിന്റെ  കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ഹെഡ് ഫോൺ ആണിത് Philips SHL5000/00 On Ear Headphone with Deep Bass (Black).നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

 

8ജിബിയുടെ റാംമ്മിൽ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണിത് . Lenovo T410 Core i5 Laptop, 8 GB Ram ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

13എംപി ക്യാമെറയിൽ പുറത്തിറക്കിയ സാംസങ്ങിന്റെ ഒരു 3ജി സ്മാർട്ട് ഫോൺ ആണിത് .Samsung Galaxy E7 2GB 16GB – 3G ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo