ദീപാവലി ഓഫറുകൾ ആമസോണിൽ

ദീപാവലി ഓഫറുകൾ  ആമസോണിൽ
HIGHLIGHTS

150 സ്മാർട്ട് ഫോണുകൾ ഡിസ്‌കൗണ്ടിൽ

 

ആമസോണിൽ സെപ്റ്റംബർ 21 മുതൽ 24 വരെ ദീപാവലി ഓഫറുകൾ ആരംഭിക്കുകയാണ് .50 % മുതൽ ഡിസ്‌കൗണ്ടുകളാണ് ഇത്തവണ നിങ്ങൾക്ക് ആമസോൺ ദീപാവലി ഓഫറുകളിൽ നൽകുന്നത് .

150 നു മുകളിൽ സ്മാർട്ട് ഫോണുകളാണ് ലാഭത്തിൽ ഇത്തവണ വാങ്ങിക്കുവാൻ സാധിക്കുന്നത് .മോട്ടോ മുതൽ വൺ പ്ലസ് വരെയുള്ള മോഡലുകൾ വമ്പൻ വിലക്കുറവിൽ ഇത്തവണ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുകൂടാതെ 100 ൽ പരം ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അടുത്ത വ്യാഴാഴ്ച മുതൽ ഞായർ വരെയാണ് ദീപാവലി ഓഫറുകൾ ആമസോണിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോൺ പരിശോധിക്കുക 

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ തകർപ്പൻ ഓഫറുകൾ september

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo