digit zero1 awards

ആമസോണിന്റെ “ഡീൽ ഓഫ് ദി ഡേ

ആമസോണിന്റെ “ഡീൽ ഓഫ് ദി ഡേ
HIGHLIGHTS

ഇന്ന് ആമസോണിൽ വിലക്കുറവിൽ ലഭിക്കുന്ന സാധനങ്ങൾ

ആമസോണിൽ ഇപ്പോൾ എല്ലാ സാധനങ്ങൾക്കും മികച്ച വിലക്കുറവിൽ ആണ് ലഭിക്കുന്നത് .ഇന്നത്തെ ഡീലിൽ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ മനസിലാക്കാം .

Ambrane P-1111 10000mAH Power Bank ഇപ്പോൾ ആമസോണിൽ വിലക്കുറവിൽ ആണ് ലഭിക്കുന്നത് .61% കിഴിവോടെയാണ് ഇത് ലഭിക്കുന്നത് .699 രൂപയാണ് ഇതിന്റെ വില .

Ambrane P-1111 10000mAH Power Bank (Black) വഴി വാങ്ങിക്കാം ,വില Rs.699

17399 രൂപ വിലവരുന്ന LYF CK LS-5002 സ്മാർട്ട് ഫോണിനു 6,289 രൂപയാണ് ആമസോണിൽ വില .

LYF CK LS-5002 Black വഴി വാങ്ങിക്കാം ,വില Rs.5,889

JBL C100SI In-Ear Headphones with Mic 890 രൂപയ്ക്കാണ് ലഭിക്കുന്നത്

JBL C100SI In-Ear Headphones with Mic (Black) വഴി വാങ്ങിക്കാം ,വില Rs.949

1999 രൂപവിലവരുന്ന Philips BT50B Wireless Portable Bluetooth Speaker 1299 രൂപയ്ക്ക് ലഭിക്കുന്നതാണ്

Philips BT50B Wireless Portable Bluetooth Speaker വഴി വാങ്ങിക്കാം ,വില Rs.1,299

Coolpad Cool 1 സ്മാർട്ട് ഫോൺ 1000 രൂപവിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13999 രൂപവിലവരുന്ന മോഡൽ 12999 രൂപയ്ക്ക് ലഭിക്കുന്നതാണ് .

Coolpad Cool 1 (Silver, 4GB) വഴി വാങ്ങിക്കാം ,വില Rs.12,999

Samsung On5 Pro (Gold) 7,990.00 രൂപയ്ക്കു വാങ്ങിക്കാവുന്നതാണ്

Samsung On5 Pro (Gold) വഴി വാങ്ങിക്കാം ,വില Rs.7,990

2499 രൂപവിലവരുന്ന Lenovo Power Bank PB410 5000mAh 945.00 രൂപക്കും ലഭിക്കുന്നതാണ്

Lenovo Power Bank PB410 5000mAh – Silver വഴി വാങ്ങിക്കാം ,വില Rs.945

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo