നിരവധി ആനുകൂല്യങ്ങളുള്ളതാണ് 107 രൂപയുടെ ഈ റീചാർജ് പ്ലാൻ
84 ദിവസമാണ് വാലിഡിറ്റി
ഇത്രയും വിലക്കുറവിൽ ലഭിക്കുന്ന റീചാർജ് ഓപ്ഷനെ കുറിച്ച് കൂടുതലറിയാം
Amazing Recharge Plan: മാസം പകുതിയാകുമ്പോഴേക്കും കീശ കാലിയാകുന്നവരാണ് ഭൂരിഭാഗവും. ഈ സമയം തന്നെ നിങ്ങളുടെ റീചാർജ് പ്ലാനും പണി തന്നാലോ? ഇങ്ങനെയുള്ള സമയങ്ങളിൽ ഏറ്റവും അനുയോജ്യം, വിലകുറഞ്ഞ Recharge Planകളെ ആശ്രയിക്കുക എന്നതാണ്. ഇത്തരത്തിൽ Cheapest Recharge Plan ആണോ നിങ്ങൾ അന്വേഷിക്കുന്നത്?
അതുമല്ലെങ്കിൽ നിങ്ങൾക്ക് 2 സിം കാർഡുകൾ ഉണ്ടെങ്കിൽ സജീവമായി ഉപയോഗിക്കാത്ത സിം കാർഡ് നിലനിർത്തുന്നതിന് ഏറ്റവും വിലകുറഞ്ഞ പ്ലാനായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക. ഇങ്ങനെയുള്ള അവസരങ്ങളിൽ എടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് 107 രൂപയുടെ Recharge Plan.
84 ദിവസത്തെ സാധുതയോടെയാണ് ഈ പ്ലാൻ വരുന്നത്. ഇത് റീചാർജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ സിം കുറഞ്ഞ ചെലവിൽ സജീവമായി നിലനിർത്താം. 107 രൂപയിൽ വരുന്ന ഈ മികച്ച പ്ലാൻ ഏത് Telecom ഓപ്പറേറ്ററാണ് നൽകുന്നതെന്നും, ഇതിന്റെ ആനുകൂല്യങ്ങളും ഇവിടെ വിശദീകരിക്കുന്നു.
Rs.107ന്റെ മികച്ച റീചാർജ് പ്ലാൻ
നിരവധി ആനുകൂല്യങ്ങളുള്ള 107 രൂപയുടെ റീചാർജ് പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. സാധാരണക്കാരന്റെ സ്വന്തം BSNL ആണ് ഈ Cheapest Recharge Plan വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ, 1 GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ലഭ്യമാണ്. ഏകദേശം 3 മാസത്തെ വാലിഡിറ്റിയിൽ വരുന്ന ഒരു നീണ്ട വാലിഡിറ്റി പ്ലാനാണിത്. അതുപോലെ, 50 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ റീചാർജ് പ്ലാനിൽ 3 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.