Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നവംബർ 10(ഇന്ന്) അവസാനിക്കും. ആമസോൺ നിരവധി ആകർഷകമായ കിഴിവുകളോടെനിരവധി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. പവർ ബാങ്കുകൾ, അഡാപ്റ്ററുകൾ, ട്രൈപോഡുകൾ എന്നിങ്ങനെയുള്ള മൊബൈൽ ആക്‌സസറികളുടെ മികച്ച ഓഫറുകൾ കൂടാതെ 1500 രൂപയിൽ താഴെയുള്ള മറ്റു ആക്‌സസറികൾ ഒന്ന് നോക്കാം
ഈ ട്രൈപോഡ് ബ്ലൂടൂത്ത് പവർ ചെയ്യുന്ന റിമോട്ട് കൊണ്ട് വരുന്നു, ചിത്രങ്ങളെടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഈ ട്രൈപോഡ് നിങ്ങളെ സഹായിക്കും. ട്രൈപോഡ് ഒരു സെൽഫി സ്റ്റിക്കായും ഉപയോഗിക്കാം. ആമസോൺ ഈ ട്രൈപോഡ് 756 രൂപയ്ക്കാണ് വിൽക്കുന്നത്. Powerpak LS-1818-2 ട്രൈപോഡ് വാങ്ങുക
സ്പൈജന്റെ ഈ ആക്സസറി കാർ എസിയുടെ എയർ വെന്റുകളിൽ ഘടിപ്പിക്കാം. തുടർന്ന് നിങ്ങളുടെ സ്മാർട്ട്ഫോൺ ഒട്ടിച്ചാൽ മതിയാകും. മാപ്പുകൾ കാണുന്നതിനും കോളുകൾ എടുക്കുന്നതിനും സംഗീതം പ്ലേ ചെയ്യുന്നതിനും മറ്റും ഇത് നിങ്ങളെ സഹായിക്കും. ആമസോണിൽ ഇതിന്റെ വില 639 രൂപയാണ്. Spigen Quel KS11 മാഗ്നറ്റിക് സ്മാർട്ട്ഫോൺ മൗണ്ട് വാങ്ങുക
ട്രൂക്ക് ബഡ്‌സ് ക്യു1 ENC പിന്തുണയോടെ വരുന്നു, കൂടാതെ ക്വാഡ്-മൈക്ക് സജ്ജീകരണമുണ്ട് ഒറ്റ ചാർജിൽ 10 മണിക്കൂർ പ്ലേ ടൈം ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. 85 എംഎസ് കുറഞ്ഞ ലേറ്റൻസിയുമായി വരുന്നതിനാൽ ഗെയിമിംഗിന് മികച്ചതാണ്. ആമസോൺ ഈ ഇയർബഡുകൾ 999 രൂപയ്ക്ക് നൽകുന്നുണ്ട് .ട്രക്ക് ബഡ്സ് Q1 വാങ്ങുക
ഈ Mi ചാർജറിൽ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള അഡാപ്റ്ററും യുഎസ്ബി ടു ടൈപ്പ്-സി കേബിളും ഉണ്ട്. ഇത് 899 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. Mi 33W ചാർജർ വാങ്ങുക
കൂടുതൽ വായിക്കൂ: WhatsApp Ads Update: WhatsApp-ൽ പരസ്യം വരും, എന്നാൽ ഒരു ട്വിസ്റ്റുണ്ട്!
ഈ പവർ ബാങ്ക് നിങ്ങൾക്ക് 10,000mAh ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നു. ഇത് 22.5W ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇത് ഒരു എൽഇഡി ഇൻഡിക്കേറ്റർ, ഒരു മാച്ച് യുഎസ്ബി-എ ഔട്ട്പുട്ട്, ഒരു യുഎസ്ബി-സി പിഡി പോർട്ട്, ഒരു വേക്ക്-അപ്പ് ബട്ടൺ എന്നിവയുമായാണ് വരുന്നത്.ആമസോണിൽ ഇത് 899 രൂപ വില കിഴിവിൽ ലഭ്യമാണ്. Portronics Luxcell 10K പവർ ബാങ്ക് വാങ്ങുക