15,000 രൂപയ്ക്ക് താഴെ വാങ്ങാം, 32 ഇഞ്ചിന്റെ ഈ ബ്രാൻഡഡ് Smart TVകൾ

15,000 രൂപയ്ക്ക് താഴെ വാങ്ങാം, 32 ഇഞ്ചിന്റെ ഈ ബ്രാൻഡഡ് Smart TVകൾ
HIGHLIGHTS

ആമസോൺ റിപ്പബ്ലിക് സേയിൽ 20ന് അവസാനിക്കും

വമ്പിച്ച വിലക്കിഴിവാണ് ഈ സ്പെഷ്യൽ സെയിലിൽ നൽകുന്നത്

32 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവികൾ വെറും 10,000- 20,000 റേഞ്ചിൽ വാങ്ങാം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023ൽ വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വീട്ടിലേക്ക് ഉപകരണങ്ങൾ വാങ്ങാനും പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനുമെല്ലാം ഒരു സുവർണാവസരമാണിത്.  വീട്ടുപകരണങ്ങളിലേക്ക് വരികയാണെങ്കിൽ, സ്വീകരണ മുറിയിൽ സ്മാർട്ട് ടിവി വലിയ പങ്ക് വഹിക്കുന്നു.

എന്നാൽ താങ്ങാനാവുന്ന വിലയിൽ വാങ്ങുക എന്നത് നിങ്ങൾക്ക് അൽപ്പം ചെലവേറിയ കാര്യമാണ്. അൽപ്പമെന്നല്ല, അത്യാവശ്യം നല്ല ചെലവ് തന്നെ വരും. അതിനാൽ തന്നെ, സ്മാർട് ഫോണിന്റെയും സ്മാർട് വാച്ചിന്റെയും കാലത്ത് വീട്ടിൽ Smart TV ഇല്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ട. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആമസോണിൽ ആരംഭിച്ച സെയിൽ മാമാങ്കത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്മാർട് ടിവികൾ മികച്ച വിലക്കിഴിവിൽ വാങ്ങാം. 32 ഇഞ്ച് വലിപ്പമുള്ള Smart TV നിങ്ങൾക്ക് 60% കിഴിവിൽ ലഭിക്കുന്നതാണ്.

Amazon Great Republic Day Sale 2023ലൂടെ നിങ്ങൾക്ക് ആവേശകരമായ ഓഫറുകളിൽ എൽജി, സോണി, സാംസങ്, വൺപ്ലസ്, റെഡ്മി തുടങ്ങിയ ബ്രാൻഡുകളുടെ ടിവികൾ തന്നെ തെരഞ്ഞെടുക്കാം. റിപ്പബ്ലിക് ഡേ സെയിലിന്റെ ഡിസ്‌കൗണ്ടുകൾ മാത്രമല്ല, സൂപ്പർ എക്‌സ്‌ചേഞ്ച് ഓഫറുകളും സൗജന്യ ഹോം ഡെലിവറിയും സഹിതം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. UPI വഴിയോ SBI ക്രെഡിറ്റ് കാർഡ് വഴിയോ പേയ്‌മെന്റ് നടത്തുകയാണെങ്കിൽ 10% തൽക്ഷണ കിഴിവും നേടാം.

10,000 മുതൽ 20,000 രൂപ റേഞ്ച് വരുന്ന 32 ഇഞ്ച് Smart TVകൾക്ക് 61 ശതമാനം വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നുണ്ട്. Samsung, OnePlus തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ടിവിയാണ് റിപ്പബ്ലിക് സെയിലിൽ വമ്പിച്ച വിലക്കിഴിവിൽ അണിനിരത്തുന്നത്.

ഓഫറുകൾ വിശദമായി ചുവടെ നൽകുന്നു. ഒപ്പം ടിവി പർച്ചേസ് ചെയ്യാനുള്ള Amazon linkഉം ചേർത്തിട്ടുണ്ട്.

ആമസോൺ ബേസിക്സ് HD റെഡി സ്മാർട് LED ടിവി (32 inch)

80 സെന്റി മീറ്റർ നീളമുള്ള AmazonBasics HD Ready Smart LED Fire TV റിപ്പബ്ലിക് ഡേ സെയിലിൽ 61 ശതമാനം വിലക്കിഴിവിൽ ലഭിക്കുന്നു. 20Wന്റെ Front Firing Speakers 20യോടെ വരുന്ന ഈ ടിവി ഇൻസ്റ്റലേഷൻ സർവീസിലും വാങ്ങാവുന്നതാണ്. 16,500 രൂപ കിഴിച്ച്  10,499യ്ക്ക് ആമസോൺ ബേസിക്സ് ടിവി ആമസോണിൽ ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ…

സാംസങ് വണ്ടർടെയിൻമെന്റ് HD റെഡി സ്മാർട് LED ടിവി (32 inch)

Samsungന്റെ 32 ഇഞ്ച് സ്മാർട് ടിവി 43 ശതമാനം വിലക്കിഴിവിൽ ലഭിക്കും. സാംസങ് Wondertainment Series HD ടിവി കറുത്ത നിറത്തിലാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 22,900 രൂപയാണ് ടിവിയുടെ യഥാർഥ വില. എന്നാൽ, ഈ സ്പെഷ്യൽ സെയിലിലൂടെ വെറും 12,990 രൂപയ്ക്ക് വാങ്ങാം. അതായത്, 9,910 രൂപയാണ് നിങ്ങൾ ഇതിൽ നിന്ന് കിഴിവായി നേടുന്നത്. ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ…

വൺപ്ലസ് വൈ സീരീസ് HD റെഡി സ്മാർട് LED ടിവി (32 inch)

OnePlusന്റെ 32 ഇഞ്ച് സ്മാർട് ടിവിയ്ക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 35 ശതമാനം വിലക്കിഴിവിൽ 7,009 രൂപയുടെ ഓഫർ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 19,999 രൂപയുടെ വൺപ്ലസ് വൈ സ്മാർട് എൽഇഡി ടിവി 12,990 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ…

എംഐ 5A സീരീസ് HD റെഡി സ്മാർട് ആൻഡ്രോയിഡ് LED ടിവി (32 inch)

MIയുടെ 5എ സീരീസ് HD Ready Smart Android LED TV ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ എത്തിയിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവിൽ 12,499 രൂപയ്ക്ക് ടിവി ലഭ്യമാണ്. അതായത്, 24,999 രൂപ വില വരുന്ന സ്മാർട് ആൻഡ്രോയിഡ് ടിവിയിൽ 12,500 രൂപയുടെ കിഴിവ് നിങ്ങൾക്ക് ലഭിക്കും. ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യാം…

ടിസിഎൽ HD റെഡി ആൻഡ്രോയിഡ് LED ടിവി (32 inch)

TCLന്റെ കറുത്ത നിറത്തിൽ വരുന്ന ഈ സ്മാർട് ടിവിയും 10,000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങാം. 65 ശതമാനം വിലക്കിഴിവാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. 30,990 രൂപ വില വരുന്ന ടിസിഎൽ ടിവിയ്ക്ക് 20,151 രൂപയുടെ ഓഫർ ലഭിക്കുന്നു. 10,839 രൂപയ്ക്ക് Amazon Great Republic Day Saleൽ ഇത് വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ…

സാംസങ് വണ്ടർടെയിൻമെന്റ് സീരീസ് HD റെഡി സ്മാർട് LED ടിവി (32 inch)

Samsungന്റെ ഈ HD Ready LED Smart TVയുടെ യഥാർഥ വില 20,900 രൂപയാണ്. ടൈറ്റൻ ഗ്രേയിലുള്ള ഈ സ്മാർട് ടിവി 33 ശതമാനം വിലക്കിഴിവിൽ വാങ്ങാം. 6,910 രൂപ ഡിസ്‌കൗണ്ടിൽ വെറും 13,990 രൂപയ്ക്ക് Republic Day Saleലൂടെ ടിവി ലഭ്യമാണ്. ഇവിടെ നിന്നും പർച്ചേസ് ചെയ്യാം…

ഏസർ S സീരീസ് HD റെഡി സ്മാർട് ആൻഡ്രോയിഡ് LED ടിവി (32 inch)

Acerന്റെ ഈ Smart LED TVയ്ക്ക് Amazon Great Republic Day Saleൽ വമ്പിച്ച കിഴിവ് ലഭിക്കുന്നു. 11,999 രൂപയ്ക്ക് 48 ശതമാനം വിലക്കിഴിവിൽ ഫോൺ വാങ്ങാം. അതായത്, 22,990 രൂപയുടെ ടിവിയ്ക്ക് 10,991 രൂപ നിങ്ങൾക്ക് സേവ് ചെയ്യാം. ഇവിടെ നിന്ന് വാങ്ങാം…

തോഷിബ വി സീരീസ് HD റെഡി സ്മാർട് ആൻഡ്രോയിഡ് LED ടിവി (32 inch)

TOSHIBAയുടെ സിൽവർ നിറത്തിലെ കിടിലൻ ലുക്കിലുള്ള ഈ സ്മാർട് LED ടിവിയ്ക്ക് ആമസോണിൽ ഇപ്പോൾ വെറും 13,990 രൂപയാണ് വില. 24,990 രൂപയുടെ സ്മാർട് ടിവി നിങ്ങൾക്ക് 44 ശതമാനം വിലക്കിഴിവിൽ വാങ്ങാം. ഇതിലൂടെ നിങ്ങൾ സേവ് ചെയ്യുന്നത് 11,000 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ…

എൽജി HD റെഡി സ്മാർട് LED ടിവി (32 inch)

LGയുടെ സെറാമിക് ബ്ലാക്ക് നിറത്തിലുള്ള സ്മാർട് ടിവി വെറും 15,000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങാം. ആമസോണിന്റെ റിപ്പബ്ലിക് സേയിലിൽ ഇപ്പോൾ ടിവിയ്ക്ക് വെറും 15,490 രൂപയാണ് വില. 23,990 രൂപ വിപണി വിലയുള്ള ടിവിയ്ക്ക് 35 ശതമാനം കിഴിവ് ലഭിക്കുന്നതിനാൽ 8,500 രൂപയുടെ ഓഫറിൽ ഇത് വാങ്ങാം.  പർച്ചേസ് ചെയ്യാൻ…

ഒണീഡ HD റെഡി സ്മാർട് LED ടിവി (32 inch)

32 ഇഞ്ചിന്റെ Onida Smart LED ടിവിയ്ക്കും ആമസോൺ മികച്ച ഓഫറുകൾ നൽകുന്നു. 24,990 രൂപയുടെ ടിവി 56 ശതമാനം വിലക്കിഴിവിൽ വെറും 10,990 രൂപയ്ക്ക് വാങ്ങാം. അതായത്, 56% വിലക്കിഴിവാണ് ഇതിലൂടെ നിങ്ങൾ സ്വന്തമാക്കുന്നത്. ഇപ്പോൾ തന്നെ വാങ്ങാം…

ഈ മാസം 15ന് ആരംഭിച്ച ആമസോൺ റിപ്പബ്ലിക് സേയിൽ 20ന് അവസാനിക്കും. അതിനാൽ ഇനിയും വൈകേണ്ട. ഇപ്പോൾ തന്നെ വാങ്ങൂ… മികച്ച ഡിസ്‌കൗണ്ടിൽ സ്മാർട് ടിവികൾ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo