ഒരു വർഷം മുഴുവനും ആസ്വദിക്കാവുന്ന തകർപ്പൻ ഓഫറുകൾ

ഒരു വർഷം മുഴുവനും ആസ്വദിക്കാവുന്ന തകർപ്പൻ ഓഫറുകൾ
HIGHLIGHTS

പുതിയ ആപ്ലികേഷനുകൾ നമ്മുടെ സ്വന്തം BSNL ൽ നിന്നും

BSNL പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ഒരു ആപ്ലികേഷൻ ആണ് വിങ്‌സ് എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ഉപഭോതാക്കൾക്ക് സൗജന്യ കോളുകൾ വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആദ്യമായി ആദ്യമായി ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുന്നവർക്ക് 1 മാസം സൗജന്യമായി ലഭിക്കുന്നതുമാണ് .1099 രൂപയാണ് ഇതിന്റെ ഒരുവർഷത്തെ ഉപയോഗത്തിന് ഈടാക്കുന്നത് .ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലികേഷനുകൾ എല്ലാത്തരം പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്നതാണ് .

BSNL ന്റെ മറ്റു ഓഫറുകൾ 

തിയ വർഷത്തിലും നല്ല ഒരുപിടി ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭകരമായ ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകിയ രണ്ടു ടെലികോം കമ്പനികളായിരുന്നു ജിയോയും കൂടാതെ BSNL ലും .എന്നാൽ നിലവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് BSNL നേക്കാളും കൂടുതൽ ഉപഭോതാക്കൾ ജിയോയിൽ ആണ് എന്നതാണ് .ഒരുപാടു പരാതികൾ BSNL ൽ ഉപഭോതാക്കളിൽ നിന്നും എത്തുന്നുണ്ട് .അതിൽ പ്രധാനമായും ഉപഭോതാക്കൾ ചൂണ്ടികാണിക്കുന്നത് ഇന്റർനെറ്റ് സ്ലോ പോലെയുള്ളതാണ് .എന്തായാലും വരും ദിവസങ്ങളിൽ പുതിയ ഓഫറുകൾക്കൊപ്പം മികച്ച ഇന്റർനെറ്റും BSNL ൽ നിന്നും ലഭ്യമാകുന്നു എന്നാണ് സൂചനകൾ . 

BSNL അവരുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഒരു വർഷത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജുകളിൽ ആണ് BSNL ഉപഭോതാക്കൾക്ക് ഈ അൺലിമിറ്റഡ് ഓഫറുകൾ ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭ്യമാകുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നി സംസ്ഥാനങ്ങളിൽ ഒഴികെ കോളുകൾ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഒരു വർഷത്തേക്ക് 1,000 SMS ,ഹാലോ ട്യൂണുകളും സൗജന്യമായി ലഭിക്കുന്നുണ്ട് .

 

 

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo