ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 198 രൂപയുടേത് .198 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 241 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .
241 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ലാഭകരമായ ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .
ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .199 രൂപയുടെ റീച്ചാർജുകളിൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് മറ്റൊരു പ്ലാൻ ആണ് 247 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ മുഴുവനായി 25 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .