ബിഎസ്എൻഎൽ vs ജിയോ ;തകർപ്പൻ അൺലിമിറ്റഡ് പ്ലാനുകൾ
ബിഎസ്എൻഎൽ കൂടാതെ ജിയോ നൽകുന്ന അൺലിമിറ്റഡ് ഓഫറുകൾ
കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണു
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 198 രൂപയുടേത് .198 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 241 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .
241 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ലാഭകരമായ ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .
ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .199 രൂപയുടെ റീച്ചാർജുകളിൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് മറ്റൊരു പ്ലാൻ ആണ് 247 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ മുഴുവനായി 25 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .