മാസ്സം 126 രൂപ ;1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ ഇതാ
ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം
1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 1515 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മാസ്സം നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ വെറും 126 രൂപ മാത്രമാണ് വരുന്നത് .ഇത് ഡാറ്റയ്ക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ്
Note:ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് ഉറപ്പുവരുത്തുക
ഇനി 28 അല്ല 30 ദിവസ്സം ;വാലിഡിറ്റിയിൽ മാറ്റം വരുത്തി ട്രായ്
നിലവിൽ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് നല്കികൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ നിർദേശപ്രകാരം പുതിയ പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
എല്ലാ മാസവും ഒരേ ദിവസ്സം തന്നെ പുതുക്കുവാൻ ഉള്ള പ്ലാനുകളും ഇപ്പോൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ടെലികോം കമ്പനികൾ ഒരു മാസ്സത്തെ വാലിഡിറ്റി എന്ന പേരിൽ നൽകുന്ന ഓഫറുകളുടെ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .എന്നാൽ ഇത്തരത്തിൽ റീച്ചാർജ്ജ് ചെയ്യുമ്പോൾ കണക്കുനോക്കുകയാണെങ്കിൽ 1 വർഷം ഏകദേശം 13 മാസ്സം റീച്ചാർജ്ജ് ചെയ്യേണ്ടിവരും .
അത് ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചടത്തോളം ഒരു വലിയ നഷ്ടം തന്നെയാണ് സംഭവിക്കുന്നത് .എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് 30 ദിവസ്സത്തെ പ്ലാനുകൾ ലഭിക്കുന്നതാണ് .ബിഎസ്എൻഎൽ ,റിലയൻസ് ജിയോ ,എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ എന്നി കമ്പനികളുടെ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് . ചെറിയ പ്ലാനുകളിൽ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ പ്ലാനുകൾ ലഭിക്കുന്നതാണ് .ട്രായുടെ വെബ് സൈറ്റിൽ ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നു .ഈ ലിങ്ക് വഴി ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ അറിയാം .https://www.trai.gov.in/sites/default/files/PR_No.62of2022.pdf