365 ദിവസ്സവും അൺലിമിറ്റഡ് ഉപയോഗിക്കാം ഫെബ്രുവരി ഓഫർ ഇപ്പോൾ

365 ദിവസ്സവും അൺലിമിറ്റഡ് ഉപയോഗിക്കാം ഫെബ്രുവരി ഓഫർ ഇപ്പോൾ
HIGHLIGHTS

365 ദിവസ്സം 365 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ്

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ജിയോയെ നേരിടാൻ ഇത്തവണ 1 വർഷത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഓഫറുകളാണ് എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഒരുവർഷത്തിന്റെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .1699 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .കൂടത്തെ ദിവസ്സേന 100 SMS ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

എന്നാൽ റിലയൻസ് ജിയോ നേരത്തെ തന്നെ പുറത്തിറക്കിയ 1699 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് എയർടെൽ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത്  547.5 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എയർടെൽ പുറത്തിറക്കിയ ഓഫറുകളിൽ ദിവസ്സേന 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത് .

എന്നാൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ റീചാർജുകളിലാണ് .1499 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത്  365  ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

അതോടൊപ്പം തന്നെ ദിവസ്സേന ഉപഭോതാക്കൾക്ക് 100  SMS എന്നിവ ലഭിക്കുന്നതാണ് .എയർടെൽ പുറത്തിറക്കിയ അതെ ഓഫറുകൾ തന്നെയാണ് ഇത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയ 1699 രൂപയുടെ ഓഫറുകളെ വൊഡാഫോണും ,ജിയോയും പുറത്തിറക്കിയ 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളുമായി താരതമ്മ്യം ചെയ്താൽ വൊഡാഫോണിന്റെയും ജിയോയുടെയും ഓഫറുകൾ തന്നെയാണ് മികച്ചു നിൽക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo