365 ദിവസ്സവും അൺലിമിറ്റഡ് ഉപയോഗിക്കാം
365 ദിവസ്സം 365 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ്
എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ജിയോയെ നേരിടാൻ ഇത്തവണ 1 വർഷത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഓഫറുകളാണ് എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഒരുവർഷത്തിന്റെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .1699 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .കൂടത്തെ ദിവസ്സേന 100 SMS ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
എന്നാൽ റിലയൻസ് ജിയോ നേരത്തെ തന്നെ പുറത്തിറക്കിയ 1699 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് എയർടെൽ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 547.5 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എയർടെൽ പുറത്തിറക്കിയ ഓഫറുകളിൽ ദിവസ്സേന 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത് .
എന്നാൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ റീചാർജുകളിലാണ് .1499 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 365 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
അതോടൊപ്പം തന്നെ ദിവസ്സേന ഉപഭോതാക്കൾക്ക് 100 SMS എന്നിവ ലഭിക്കുന്നതാണ് .എയർടെൽ പുറത്തിറക്കിയ അതെ ഓഫറുകൾ തന്നെയാണ് ഇത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയ 1699 രൂപയുടെ ഓഫറുകളെ വൊഡാഫോണും ,ജിയോയും പുറത്തിറക്കിയ 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളുമായി താരതമ്മ്യം ചെയ്താൽ വൊഡാഫോണിന്റെയും ജിയോയുടെയും ഓഫറുകൾ തന്നെയാണ് മികച്ചു നിൽക്കുന്നത് .