BSNL 365 ദിവസ്സത്തേക്കു ഓഫറുകൾ നൽകുന്നു

Updated on 22-Mar-2018
HIGHLIGHTS

കൂടാതെ ലാൻഡ് ലൈൻ ഓഫറുകളും

 

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .ഇത്തവണ BSNL ഉപഭോതാക്കൾക്ക് 6 മാസത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ജിയോയുടെ 1999 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസിലാക്കാം .

999 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസത്തെ 1 ജിബിയുടെ ഡാറ്റ .1 ജിബിയുടെ ഡാറ്റ 1 വര്ഷത്തേക്കും കൂടാതെ 180 ദിവസത്തേക്കാണ് ഇതിന്റെ വോയിസ് കോളിങ് വാലിഡിറ്റി ലഭിക്കുന്നത് .BSNL ന്റെ മികച്ച ഓഫറുകളിൽ ഒന്ന് തന്നെയാണിത് .

എന്നാൽ ജിയോ പുറത്തിറക്കിയ 1999 രൂപയുടെ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 125 ജിബിയുടെ ഡാറ്റയും മാത്രമാണ് ഉപാഭോതകൾക്ക് ലഭിക്കുന്നത് .BSNL 999 പ്ലാനുകളിൽ 100 SMSലഭിക്കുന്നതാണ് .എന്നാൽ 999 രൂപയുടെ മറ്റൊരു പ്ലാൻകൂടി ജിയോയിലുണ്ട് .

999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .എന്നാൽ BSNL ആക്കട്ടെ 180 ജിബിയുടെ ഡാറ്റ നല്കുന്നുമുണ്ട് .അതുപോലെതന്നെ ലാൻഡ് ലൈൻ ഉപഭോതാക്കൾക്കും പുതിയ ഓഫറുകൾ BSNL പുറത്തിറക്കിയിരുന്നു .

ജിയോ വന്നതിനു ശേഷം  BSNL ലാൻഡ് ലൈൻവരെ പുതിയ ഓഫറുകളുമായി ഉപഭോതാക്കളെ ആകർഷിക്കാൻ എത്തിയിരിക്കുന്നു .ഈ വർഷം കൂടുതൽ ഓഫറുകൾ ഇവരിൽ നിന്നും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :