BSNL ന്റെ ഈ ആഴ്ചത്തെ തകർപ്പൻ ഓഫറുകൾ

BSNL ന്റെ ഈ ആഴ്ചത്തെ തകർപ്പൻ ഓഫറുകൾ
HIGHLIGHTS

149 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഒപ്പം 3G ഡാറ്റയും

BSNL അവരുടെ ഏറ്റവും പുതിയ ഓഫർ പുതിറത്തിറക്കി .ഇത്തവണ BSNL വന്നിരിക്കുന്നത് വോയിസ് കോളിങ് ഓഫറുകൾക്കൊപ്പമാണ് .

149 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടെ 300 എംബി യുടെ 3 ജി ഡാറ്റയും സൗജന്യമായി ലഭിക്കുന്നു .അതിന്റെ കൂടെ തന്നെ 100 നാഷണൽ sms ,100 ലോക്കൽ എന്നിങ്ങനെയും ലഭിക്കുന്നു .

ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഏതായാലും ഈ ഓഫർ ഒരു ആശ്വാസകരമാണ് BSNL ഉപഭോതാക്കൾക്ക് .

ജിയോയോട് പിടിച്ചു നിൽക്കണമെങ്കിൽ ഇത്‌പോലെയുള്ള നല്ല ഓഫറുകൾ പുറത്തിറക്കേണ്ടിവരും .

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള BSNL ശാഖ സദർശിക്കുക അല്ലെങ്കിൽ BSNL ന്റെ ഓൺലൈൻ വെബ് സൈറ്റ് പരിശോധിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo