BSNL സിം ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത .ഇനി നിങ്ങളുടെ സ്മാർട്ട് ഫോൺ കോളുകൾ നിങ്ങൾക്ക് തിരിച്ചു വിടാം .നിങ്ങളുടെ സ്മാർട്ട് ഫോണിൽ വരുന്ന കോളുകൾ നിങ്ങളുടെ BSNL ലാൻഡ് ലൈൻ നമ്പറിലേക്ക് നിങ്ങൾക്ക് ഡൈവെർട്ട് ചെയ്തു വിടാൻ സാധിക്കും .ഇത് നിങ്ങളുടെ ലാൻഡ് ഫോണിൽ തികച്ചു സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും .ജൂൺ ആദ്യവാരം മുതൽ ഇത് നിങ്ങൾക്ക് സാധ്യമാകുന്നു .ടെലികോം മന്ത്രി ശങ്കർ പ്രസാദ് ആണ് ഈ വിവരങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചത് .നിങ്ങൾ റെയിന്ജ് ഇല്ലാത്ത സ്ഥലത്ത് നിൽകുകയാണെങ്കിലോ,നിങ്ങളുടെ മൊബൈൽ ബിസി ആയിരികുംബോഴോ നിങ്ങൾക്ക് ഈ സേവനം ഉപയോഗ പ്രധമാകുന്നു. കൂടുതൽ വിവരങ്ങൾ www.bsnl.com എന്ന വെബ് സൈറ്റിലൂടെ നിങ്ങൾക്ക് മനസിലാക്കാവുന്നതാണ് .