BSNL ന്റെ ഏറ്റവും പുതിയ മൺസൂൺ ഓഫർ പുറത്തിറക്കി

BSNL ന്റെ ഏറ്റവും പുതിയ മൺസൂൺ  ഓഫർ പുറത്തിറക്കി
HIGHLIGHTS

2 ജിബി ഡാറ്റ ,അൺലിമിറ്റഡ് കോളിംഗ് ദിവസ്സവും ,വാലിഡിറ്റി 60 ദിവസ്സം

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .സിക്സർ ഓഫറുകൾ എന്നപേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.666 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് . ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകൾ

666 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 120 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് കോളിംഗ് .ദിവസേന 2 ജിബിയുടെ ഡാറ്റയാണ് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം  ഉപയോഗിക്കാവുന്ന ഒരു ഓഫർ ആണിത് .ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 60 ദിവസത്തേക്കാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo