ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
499 രൂപയുടെ പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്
90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്ലാനുകൾ ലഭിക്കുന്നതാണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .499 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .
ഈ പ്ലാനുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 429 രൂപയുടെ പ്ലാനുകൾ ആണ് .429 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 81 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.അടുത്തതായി ലഭിക്കുന്നത് 447 രൂപയുടെ പ്ലാനുകൾ ആണ്.
447 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
അടുത്തതായി ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച വാലിഡിറ്റി പ്ലാനുകൾ ആണ് .319 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇത് .319 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ (60 ദിവസത്തേക്ക് ) & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ പ്ലാനുകൾക്ക് ബിഎസ്എൻഎൽ നൽകുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .