BSNL പ്രീപെയ്ഡ് ഓണം ഓഫറുകൾ എത്തി

BSNL പ്രീപെയ്ഡ് ഓണം ഓഫറുകൾ എത്തി
HIGHLIGHTS

BSNL ഓണം ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

 

ഈ ഓണത്തിന് മത്സരിച്ചാണ് ഓരോ ടെലികോം കമ്പനികൾ ഓഫറുകൾ പുറത്തിറക്കുന്നത് .ഫ്രീഡം ഓഫറുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ ലാഭകരമായ പ്രീപെയ്ഡ് ഓഫറുകളുമായി നമ്മുടെ സ്വന്തം BSNL എത്തിയിരിക്കുന്നു.ജിയോയുടെ ഓഫറുകൾ ഇപ്പോൾ പുറത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ കുറഞ്ഞ റീചാർജ്ജ് മുതൽ ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ BSNL പുറത്തിറക്കിയിട്ടുണ്ട് .ഈ ഓഫറുകളുടെ വിശദവിവരങ്ങൾ ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നു .

പ്രധാനമായും മൂന്നു ഓഫറുകളാണ് ഇതിൽ എടുത്തുപറയേണ്ടത് .220 രൂപ ,550 രൂപ കൂടാതെ 1100 രൂപയുടെ ടോപ്പ് ആപ്പുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .220 രൂപയുടെ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് 250 രൂപയുടെ ടോക്ക് ടൈം ലഭിക്കുന്നതാണ് .കൂടാതെ 550 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 650 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെതന്നെ 1100 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1350 രൂപയുടെ ടോക്ക് ടൈം ആ
ണ് .പ്രധാനമായും ലഭിക്കുന്ന മൂന്നു ഓണം ഓഫറുകളാണിത് .

എന്നാൽ ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ചോട്ടാ ഓഫർ ആണ് 9 രൂപമുതൽ 29 രൂപവരെയുള്ള റീച്ചാർജുകളിൽ ലഭിക്കുന്നത് .BSNL അവരുടെ ഏറ്റവും പുതിയ രണ്ടു സ്വാന്ത്ര്യദിന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ഓഫറുകളും ചോട്ടാ ഓഫറുകളാണ് .1 ദിവസ്സം മുതൽ 7 ദിവസ്സം വരെ വാലിഡിറ്റി ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .BSNL ന്റെ എല്ലാ പ്രീപെയ്ഡ് ഉപഭോതാക്കൾക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

രണ്ടു ഓഫറുകളാണ് നിലവിൽ ഉപഭോതാക്കൾക്ക് ഈ സ്വാന്ത്ര്യദിനത്തിൽ ലഭിക്കുന്നത് .9 രൂപയുടെ റീച്ചാർജിലും കൂടാതെ 29 രൂപയുടെ റീച്ചാർജിലുമാണ് .9 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2ജിബിയുടെ ഡാറ്റയും ,100sms കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് .1 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഒരു മികച്ച ചോട്ടാ ഓഫർ തന്നെയാണിത് .

29 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ്  കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & 100 SMS ആണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  7 ദിവസ്സത്തേക്കാണ് . ആഗസ്റ്റ് 25 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo