365 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL ഓഫറുകൾ മാർച്ചിലും

Updated on 09-Mar-2018
HIGHLIGHTS

BSNL ന്റെ പുതിയ ഓഫർ 1 വർഷത്തേക്ക് അൺലിമിറ്റഡ്

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .ഇത്തവണ BSNL ഉപഭോതാക്കൾക്ക് 6 മാസത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ജിയോയുടെ 1999 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .

999 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസത്തെ 1 ജിബിയുടെ ഡാറ്റ .1 ജിബിയുടെ ഡാറ്റ 1 വര്ഷത്തേക്കും കൂടാതെ 180 ദിവസത്തേക്കാണ് ഇതിന്റെ വോയിസ് കോളിങ് വാലിഡിറ്റി ലഭിക്കുന്നത് .

എന്നാൽ ജിയോ പുറത്തിറക്കിയ 1999 രൂപയുടെ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 125 ജിബിയുടെ ഡാറ്റയും മാത്രമാണ് ഉപാഭോതകൾക്ക് ലഭിക്കുന്നത് .BSNL 999 പ്ലാനുകളിൽ 100 SMSലഭിക്കുന്നതാണ് .എന്നാൽ 999 രൂപയുടെ മറ്റൊരു പ്ലാൻകൂടി ജിയോയിലുണ്ട് .

999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .എന്നാൽ BSNL ആക്കട്ടെ 180 ജിബിയുടെ ഡാറ്റ നല്കുന്നുമുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :