ബിഎസ്എൻഎൽ നൽകുന്ന തകർപ്പൻ ഡബിൾ ഡാറ്റ പ്ലാനുകൾ നോക്കാം
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പുതിയ റിവൈസ് പ്ലാനുകൾ
249 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ ലഭ്യമാകുന്നതാണു് .അതിൽ എടുത്തു പറയേണ്ടത് 249 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഇപ്പോൾ ഡബിൾ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് ഈ പ്ലാനുകളിൽ ഇപ്പോൾ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
ബിഎസ്എൻഎൽ ഉപഭോതാക്കളുടെ KYC വിവരങ്ങൾ ലക്ഷ്യം തട്ടിപ്പ് എന്ന് റിപ്പോർട്ട്
ബിഎസ്എൻഎൽ ഉപഭോതാക്കളെ ലക്ഷ്യം വെച്ച് KYC തട്ടിപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് മറ്റൊരു നമ്പറിൽ നിന്നും SMS വരുന്നതായും കൂടാതെ ഉപഭോതാക്കളുടെ KYC വിവരങ്ങൾ അന്ന്വേഷിക്കുന്നതായും ആണ് റിപ്പോർട്ടുകൾ .
ഉപഭോതാക്കളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടും എന്നുമാണ് SMS ലഭിക്കുന്നത് .സന്ദേശങ്ങൾ അയക്കുന്ന നമ്പറിൽ തിരിച്ചു വിളിക്കുകയാണെങ്കിൽ BSNL ന്റെ KYC വിഭാഗം ആണ് എന്നാണ് മറുപടി ലഭിക്കുന്നത് .