ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ ആണ് 94 രൂപയുടെ പ്ലാനുകൾ .94 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100 മിനുട്ട് സൗജന്യ കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ആണ് .75 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 88 രൂപയുടെ വോയ്‌സ് വൗച്ചറുകൾ ആണ് .88 രൂപയ്ക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയുക
75 രൂപ മുതൽ പ്ലാനുകൾ ലഭിക്കുന്നുണ്ട് .23 ദിവസ്സത്തെ വരെ വാലിഡിറ്റിയിൽ ആണ് 75 രൂപ പ്ലാനുകൾ ലഭിക്കുന്നത് .ഫ്രീഡം പ്ലാനുകൾ നോക്കുകയാണെങ്കിൽ 296 രൂപയ്ക്ക് ആണ് ഇനി ലഭിക്കുക .296 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 25 ജിബി ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്നു .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 179 രൂപയുടെ പ്ലാനുകളാണ് .
179 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .149 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ലഭിക്കുന്നു .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .