ബിഎസ്എൻഎൽ കേരളം സർക്കിൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ പ്ലാനുകളിൽ ഒന്നാണ് 151 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജുകളിൽ ലഭിക്കുന്നത് .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 198 രൂപയ്ക്ക് ദിവസ്സേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളും നിലവിൽ ഉണ്ട് .
ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നു .നിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 201 രൂപയുടെ ,187 രൂപയുടെ കൂടാതെ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
201 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇതിൽ ആദ്യം എടിത് പറയേണ്ടത് .ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് .വാലിഡിറ്റി തന്നെയാണ് ഈ ഓഫറുകളുടെ പ്രധാന ബെനിഫിറ്റ് .അതുപോലെ തന്നെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 6 ജിബിയുടെ ഡാറ്റയും കൂടാതെ ദിവസ്സേന 300 മിനുട്ട് കോളിംഗും ലഭ്യമാകുന്നതാണു് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ പ്ലാനുകൾ ലഭിക്കുന്നത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫർ ആണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .187 രൂപയുടെ ഈ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ പ്ലാനുകളും നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
അവസാനമായി ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .