ഇപ്പോൾ BSNL ൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നുണ്ട് .കേരളത്തിൽ മാത്രമല്ല ഇന്ത്യൻ മുഴുവനും BSNLലേക്ക് ജോബ് വേക്കൻസിയുണ്ട് .എന്നാൽ ഇപ്പോൾ ഏകദേശം 100നു മുകളിൽ ഒഴിവുകളാണ് ഉളളത്. ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ കൂടുതലായും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ടെലികോം കമ്പനിയാണ് ബിഎസ്എന്‍എല്‍.
2018 ജനുവരി 15-നുളൡ തന്നെ അപേക്ഷിക്കേണ്ടതാണ്.എന്നാൽ ഇതിന്റെ അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപ്ലൈ ചെയ്യുവാൻ സാധിക്കൂ. ജനുവരി 28ന് ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതാണ്.ഇതിനു വേണ്ട യോഗ്യത 12 അല്ലെങ്കിൽ തത്തുല്യ അല്ലെങ്കിൽ 02 വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് വേണം.
ഇലക്ട്രിക്കൽ, റേഡിയോ, കംപ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെൻേറഷൻ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മെട്രിക്കുലേഷൻ കഴിഞ്ഞ് മൂന്നുവർഷത്തെ ഡിപ്ലോമ.ഇത് നിങ്ങൾക്ക് അപേക്ഷിക്കാൻ externalbsnlexam.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക .
ഇതിന്റെ ഫീസ് വരുന്നത് 500 രൂപ – ജനറൽ/ ഒ.ബി.സി 250 രൂപ- എസ്സി / എസ്ടി / പൊതുമരാമത്ത് വിഭാഗം സ്ഥാനാർഥികൾക്ക്.ബിഎസ്എന്‍എല്‍ന്റെ എഴുത്തു പരീക്ഷയും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും.