BSNL ദീപം പ്ലാൻ 44 രൂപയുടെ ഓഫർ

BSNL ദീപം പ്ലാൻ 44 രൂപയുടെ ഓഫർ
HIGHLIGHTS

പുതിയ ഓഫറുകളുമായി BSNL എത്തി

 

BSNL അവരുടെ ഏറ്റവു പുതിയ ഓഫറുകൾ പുറത്തിറക്കി .കഴിഞ്ഞ ദിവസ്സം തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് ഈ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത് .

ദീപം എന്നുപേരിട്ടിരിക്കുന്ന ഈ പുതിയ ഓഫറുകൾ ആരംഭിക്കുന്നത് 44 രൂപയുടെ റീച്ചാർജിലാണ് .44 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക്  ലഭിക്കുന്നു 20 രൂപയുടെ ടോക്ക് ടൈം കൂടാതെ 500Mb ഡാറ്റ .അതുകൂടാതെ ഈ ഓഫറുകളിൽ കോൾ നിരക്കുകൾ 1 പൈസയിലും ലഭിക്കുന്നതാണ് .

ഫുൾ ടോക്ക് ടൈം ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നു .Rs. 110, Rs. 200, Rs. 500 എന്നി റീച്ചാർജുകളിൽ ഫുൾ ടോക്ക് ടൈം ലഭിക്കുന്നതാണ് .

ഇത് കേരള ഉപഭോതാക്കൾക്ക് മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടുതൽ വിവരങ്ങൾക്ക് BSNL ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo