399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ എത്തി

399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ എത്തി
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ നോക്കാം

399 രൂപയുടെ പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

80 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റ എന്നിവയാണ് .ദിവസ്സേന 100SMS ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .80 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ബിഎസ്എൻഎൽ നൽകുന്ന മറ്റു പ്ലാനുകൾ 

 BSNL ഉപഭോക്താക്കൾക്ക് പകുതി ചിലവിൽ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .151 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 40ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .198 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ നൽകുന്നത് ദിവസ്സേന 2ജിബിയുടെ ഡാറ്റ കൂടാതെ  എന്നിവയാണ് .50 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് .അതായത് മുഴുവനായും 100ജിബി ഡാറ്റ ഈ പ്ലാനുകളിൽ നൽകുന്നുണ്ട് .

ചെറിയ പ്ലാനുകളിലേക്കു വരുകയാണെങ്കിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 16 രൂപ മുതൽ ഡാറ്റ പ്ലാനുകൾ ലഭിക്കുന്നതാണ് .16 രൂപയ്ക്ക് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

56 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .56 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .10 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .നിലവിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo